Keralam

അര്‍ജുനായി പതിമൂന്നാം ദിവസം; മാല്‍പെ ഇന്നും പുഴയിലിറങ്ങും; ഷിരൂരില്‍ കനത്ത മഴ

ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിലിന്റെ പതിമൂന്നാം ദിവസവും ഷിരൂരില്‍ കനത്ത മഴ. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സംഘം ഇന്നും പുഴയിലിറങ്ങും. ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും...

കേരളത്തില്‍ വീണ്ടും ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്...

ശക്തമായ അടിയൊഴുക്ക് വെല്ലുവിളി; മല്‍പെ വടംപൊട്ടി അമ്പതുമീറ്ററോളം ഒഴുകിപ്പോയി; അര്‍ജുനായി തെരച്ചില്‍ പന്ത്രണ്ടാം ദിനം

ഷിരൂര്‍: ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കിനെ അവഗണിച്ച് കാണാതായ ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിനവും തുടരുന്നു. തെരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ വടംപൊട്ടി അമ്പതുമീറ്ററോളം ഒഴുകിപ്പോയി. നാവികസേനയുടെ ദൗത്യസംഘം അദ്ദേഹത്തെ രക്ഷപ്പെടുത്തി....

ഷൂട്ടിംഗിനിടെ കാര്‍ തലകീഴായി മറിഞ്ഞു; അര്‍ജുന്‍ അശോകനുള്‍പ്പെടെ മൂന്നു നടന്മാര്‍ക്ക് പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായ് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്. നടന്‍മാരായ അര്‍ജുന്‍ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കൊച്ചി എം.ജി റോഡില്‍ വെച്ചാണ് അപകടം....

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. മത്സരം നടക്കുന്നത് ഡിസംബര്‍ 3 മുതല്‍ 7 രെ 24 വേദികളിലായിട്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പ്രഥമ സ്‌കൂള്‍ ഒളിമ്പിക്സ്...

Popular

Subscribe

spot_imgspot_img