കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായ് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്. നടന്‍മാരായ അര്‍ജുന്‍ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കൊച്ചി എം.ജി റോഡില്‍ വെച്ചാണ് അപകടം....
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. മത്സരം നടക്കുന്നത് ഡിസംബര്‍ 3 മുതല്‍ 7 രെ 24 വേദികളിലായിട്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പ്രഥമ സ്‌കൂള്‍ ഒളിമ്പിക്സ്...
ഷിരൂര്‍: അര്‍ജുനെയും മറ്റു രണ്ടു കര്‍ണാടക സ്വദേശികളെയും കണ്ടെത്താന്‍ എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യാനാണ് തീരുമാനമെന്ന് ഉന്നതതല യോഗത്തിനു ശേഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിയില്‍...
ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പതിനൊന്നു ദിവസം പിന്നിടുമ്പോള്‍ തെരച്ചില്‍ ദുഷ്‌കരമാകുന്നു. ഗംഗാവലി പുഴയില്‍ അതിശക്തമായ അടിയൊഴുക്കായതിനാല്‍ ഇന്നും ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ ആയില്ല. ഒഴുക്കിന്റെ ശക്തി...
പത്തനംതിട്ട: തിരുവല്ലയ്ക്കു സമീപം വേങ്ങലില്‍ കാറിനു തീപിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരില്‍ രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ...