സംസ്ഥാന സുരക്ഷയെ സംബന്ധിച്ച് അതീവ ഗൗരവമുള്ള വാര്‍ത്തയാണ് വടക്കന്‍ കേരളത്തില്‍ നിന്ന് വരുന്നത്. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (NIA) വ്യാപകമായ പരിശോധന നടത്തുകയാണ്.
കഴിഞ്ഞ ഫെബ്രുവരി...
പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന്‍െര പേരില്‍ ജോലി കിട്ടാതെ പോകുന്ന ഉദ്യോഗാര്‍ത്ഥികളുടെ സങ്കടങ്ങള്‍ക്ക് ഒടുവില്‍ ഒരു പരിഹാരമാകുന്നു. എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടന്‍ നിയമന ഉത്തരവ്...
തമാശയ്ക്കപ്പുറമുള്ള യാഥാര്‍ഥ്യംരണ്ട് ലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയെട്ട്!കേള്‍ക്കുമ്പോള്‍ ചെറിയൊരു കണ്‍ഫ്യൂഷന്‍ തോന്നാം.പക്ഷേ, ഇത് നമ്മുടെ സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി പറഞ്ഞ അക്കമാണ്.സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഇതിന്റെ പേരില്‍ ട്രോളുകളോടു...
കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുതിയൊരു വിവാദം പുകയുകയാണ്. വിഷയം ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റവും നിയമനവുമൊക്കെയാണ്. കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തന്‍ യു. ഖേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി...
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയില്‍ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ...