പൊന്നാനി: വിദ്യാര്‍ഥിയുടെ രക്ഷിതാവുമായി സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപിക സ്കൂളില്‍ കുഴഞ്ഞുവീണുമരിച്ചു. പൊന്നാനി എം.ഐ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക തൃശ്ശൂര്‍ വടക്കേക്കാട് കല്ലൂര്‍ സ്വദേശി ബീവി കെ. ബിന്ദു (51) ആണ്...
തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീടുകളില്‍ റെയ്ഡ് നടത്തി.പരിശോധനയില്‍ 32.51 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന വ്യാപകമായി 21 പ്രമുഖ ആര്‍ട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും വീടുകളിലുമായിരുന്നു റെയ്ഡ്.
കഴിഞ്ഞ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ചികിത്സയില്‍ തുടരുന്നവരുടെ സാമ്പിള്‍ ഫലങ്ങള്‍ ഇന്നു ലഭിക്കും. അഞ്ചുപേരാണ് ചികിത്സയില്‍ തുടരുന്നത്. രണ്ട് പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ ഉണ്ട്.
23-ാം തീയതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
കല്‍പ്പറ്റ: വയനാട് ദുരന്തത്തിനിരയാവരെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കുന്നു. ദുരന്തത്തിന് ഇരയായവര്‍ക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതിയാണ്് പരിഗണിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ടൗണ്‍ഷിപ്പ് നിര്‍മിച്ച് ഇവരെ...