Keralam

തിരിച്ചറിയാത്ത എട്ടുപേരുടെ മൃതദേഹങ്ങള്‍ പുത്തുമലയില്‍ സംസ്‌കരിച്ചു

കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട 8 പേര്‍ക്ക് ഇനി ഒന്നിച്ച് അന്ത്യവിശ്രമം. തിരിച്ചറിയാത്ത 8 പേരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ സംസ്‌കരിച്ചു. ദുരന്തം കവര്‍ന്നവരെ കണ്ണീരോടെയാണ്...

ദുരന്തമേഖലയ്ക്കായി മൂന്നു കോടി; വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണവും ഏറ്റെടുത്ത് മോഹന്‍ ലാല്‍

വയനാട്: ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി മോഹന്‍ ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടി നല്‍കും. ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഹന്‍ ലാല്‍. സ്ഥിതി നിരീക്ഷിച്ച ശേഷം...

അര്‍ജുനായുള്ള രക്ഷാദൗത്യം പ്രതിസന്ധിയിലെന്ന് ബന്ധുക്കള്‍; നാളെ സ്വമേധയാ തെരച്ചിലിന് ഇറങ്ങുമെന്ന് മാല്‍പെ

കോഴിക്കോട്: ഷിരൂരിലെ നദിയില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി നാളെ സ്വമേധയാ തെരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു. അതേസമയം, രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. തെരച്ചില്‍ എന്ന്...

ദുരന്തഭൂമിയില്‍ മോഹന്‍ ലാല്‍

ഉരുള്‍ പൊട്ടല്‍ നാശംവിതച്ച വയനാട്ടില്‍ മോഹന്‍ ലാല്‍ എത്തി. മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് മോഹന്‍ ലാല്‍ ആദ്യം എത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയശേഷം മുണ്ടിക്കൈ സന്ദര്‍ശിച്ചു. ടെറിട്ടോറിയല്‍ ആര്‍മിയുടെ...

ഇന്ന് കര്‍ക്കിടക വാവ്; പിതൃസ്മരണയില്‍ ബലി തര്‍പ്പണം

തിരുവനന്തപുരം: ഇന്ന് കര്‍ക്കിടകം ഒന്ന്. പിതൃപുണ്യം തേടിയുള്ള ബലി തര്‍പ്പണ ചടങ്ങുകള്‍ക്കായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പതിനായിരങ്ങളെത്തി. പുലര്‍ച്ചെ രണ്ട് മുതല്‍ ക്ഷേത്രങ്ങളിലും സ്നാനക്കടവുകളിലുമായി ലക്ഷക്കണക്കിനാളുകള്‍ ബലിതര്‍പ്പണത്തിനെത്തി. ഉച്ചവരെ നീളും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ സ്നാനക്കടവുകളില്‍...

Popular

Subscribe

spot_imgspot_img