Tag: latestnews

Browse our exclusive articles!

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്നു

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയും ചുഴലിക്കാറ്റും. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന...

വൈദ്യുതി പ്രതിസന്ധി: രാത്രി പീക്ക് സമയത്തെ നിരക്കുകൂട്ടുമെന്ന് മന്ത്രി

പാലക്കാട്: നിരക്ക് കൂട്ടി രാത്രിയില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ആലോചിക്കുന്നുവെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. പകല്‍സമയത്തെ വൈദ്യുതിനിരക്ക് കുറയ്്ക്കും. എല്ലാ വീടുകളിലും സ്മാര്‍ട്മീറ്ററുകള്‍ സ്ഥാപിച്ചു കഴിഞ്ഞതിനാല്‍ ഓരോസമയത്തെയും...

കേരളത്തില്‍ ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്....

ഡല്‍ഹിയില്‍ തീപിടിത്തം; ആറുപേര്‍ക്ക് പൊള്ളലേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റില്‍ തീപിടിത്തം. ആറ് പേര്‍ക്ക് പൊള്ളലേറ്റുവെന്നാണ് റിപ്പോര്‍ട്ട്. എട്ടോളം അഗ്‌നി ശമന വാഹനങ്ങളെത്തി തീ അണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് രണ്ട് ഫാസ്റ്റ് ഫുഡ്...

ലബനനില്‍ ഇസ്രയേല്‍ ബോംബാക്രമണം; ഗോലാന്‍ കുന്നുകളിലെ ആക്രമണത്തിന് തിരിച്ചടി

ജറുസലം: തെക്കന്‍ ലബനനിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ശക്തമായ ബോംബാക്രമണം നടത്തി. ശനിയാഴ്ച ഇസ്രയേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തില്‍ 12 കുട്ടികള്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയാണിത്. ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണു...

Popular

ട്രംപിന്റെ ദൂതന്‍ റഷ്യയിലേക്ക്; പുടിനുമായി നിര്‍ണായക കൂടിക്കാഴ്ച!

നോര്‍വേയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ, വൈറ്റ്...

സമരമുഖത്തു നിന്ന് രാഹുല്‍ ഗാന്ധി എങ്ങോട്ട് മുങ്ങി?

ഡല്‍ഹിയിലെ തെരുവുകളില്‍ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ ചൂട് തെല്ലും കുറഞ്ഞിട്ടില്ല. ലക്ഷ്യം ഒന്നേയുള്ളൂ…...

പിണറായി വിജയനെ എന്തിനാണ് പേടിക്കുന്നത്?

കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ ആരും കാണാത്ത രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്....

യൂറോപ്പ് കത്തുമ്പോള്‍ ആശങ്കയോടെ കേരളം

യൂറോപ്പ് കത്തുകയാണ്! തെരുവുകളില്‍ പുകയും തീയും മാത്രം! വാര്‍ത്തകള്‍ കണ്ടു ഞെട്ടിത്തരിച്ചിരിക്കുകയാണ്...

Subscribe

spot_imgspot_img