Tag: Mainnews

Browse our exclusive articles!

ബംഗ്ലാദേശില്‍ കലാപത്തിന് ശമനമില്ല; ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരുന്നു; സര്‍വകക്ഷി യോഗം വിളിച്ച് ഇന്ത്യ

ഡല്‍ഹി: ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇനി എങ്ങോട്ട്. നയതന്ത്ര വിദഗ്ദ്ധര്‍ ഷെയ്ഖ് ഹസീനയുടെ അടുത്ത നീക്കമറിയാന്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ ഡല്‍ഹിയിലാണുള്ളത്....

തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം ഇന്ന്: മരണം 402

കല്‍പ്പറ്റ : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം ഇന്ന്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ 8 എണ്ണം ഇന്നലെ സംസ്‌കരിച്ചിരുന്നു. മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍...

കാലാവസ്ഥാ പ്രവചനം കുറ്റമറ്റതാക്കും; വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടികളുമായി കേരളം

തിരുവനന്തപുരം: അതിതീവ്രമഴ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കാത്തതിന് പരിഹാരം തേടി കേരളം. അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ തടയാനും കാലാവസ്ഥാ പ്രവചനത്തിലെ വീഴ്ചകള്‍ പരിഹരിക്കാനുമായി കേരളത്തിന്റേതായ സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര കാലാവസ്ഥ...

മലയോര മേഖലകളില്‍ എന്തിനാണ് ഇത്രയേറെ കെട്ടിടങ്ങള്‍; ഉത്തരം ആവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണല്‍: സ്വമേധയാ കേസെടുത്തു

ചെന്നൈ: മലയോര മേഖലകളെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനെതിരെ കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച്. കേരളത്തിലെയും തമിഴ്നാട്ടിലെയും മലഞ്ചെരുവുകളില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍...

മരണം 300 കടന്നു;ക്യാമ്പുകളില്‍ 9328പേര്‍; നാലാംദിവസം നാലുപേരെ ജീവനോടെ കണ്ടെത്തി

വയനാട്: മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 300 കടന്നു. ഇന്ന് 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര...

Popular

ട്രംപിന്റെ ദൂതന്‍ റഷ്യയിലേക്ക്; പുടിനുമായി നിര്‍ണായക കൂടിക്കാഴ്ച!

നോര്‍വേയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ, വൈറ്റ്...

സമരമുഖത്തു നിന്ന് രാഹുല്‍ ഗാന്ധി എങ്ങോട്ട് മുങ്ങി?

ഡല്‍ഹിയിലെ തെരുവുകളില്‍ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ ചൂട് തെല്ലും കുറഞ്ഞിട്ടില്ല. ലക്ഷ്യം ഒന്നേയുള്ളൂ…...

പിണറായി വിജയനെ എന്തിനാണ് പേടിക്കുന്നത്?

കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ ആരും കാണാത്ത രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്....

യൂറോപ്പ് കത്തുമ്പോള്‍ ആശങ്കയോടെ കേരളം

യൂറോപ്പ് കത്തുകയാണ്! തെരുവുകളില്‍ പുകയും തീയും മാത്രം! വാര്‍ത്തകള്‍ കണ്ടു ഞെട്ടിത്തരിച്ചിരിക്കുകയാണ്...

Subscribe

spot_imgspot_img