Tag: Topnews

Browse our exclusive articles!

വൈഎസ്ആര്‍ കോണ്‍ഗ്രസ് യുവജനവിഭാഗം നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ യുവജനവിഭാഗം നേതാവിനെ നടുറോഡില്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് യുവജനവിഭാഗം നേതാവ് ഷെയ്ഖ് റഷീദാണ് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30ന് ആന്ധ്രാപ്രദേശിലെ പല്‍നാട്...

യുഎസ് പ്രസിഡന്റ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചു

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസലേഷനില്‍ പ്രവേശിച്ചു. മൂക്കൊലിപ്പും ചുമയും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ പ്രകടമാണെന്നും മരുന്നിന്റെ ആദ്യ ഡോസ് നല്‍കിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിന്‍ ഒ'കോണറിനെ...

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വ്‌ളോഗര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു

മുംബൈ: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ട്രാവല്‍ വ്‌ളോഗറുമായ ആന്‍വി കാംദാര്‍ (26) റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് ആന്‍വി 300 അടി താഴ്ചയുള്ള...

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം: ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. കനാലുകളില്‍ മാലിന്യം വലിച്ചെറിയുന്നത് ചിലര്‍ക്ക് വിനോദമാണെന്ന് പറഞ്ഞ കോടതി, ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. കൊച്ചിയിലെ മാലിന്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍...

മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ അമ്മയ്ക്ക് പാമ്പുകടിയേറ്റു

പാലക്കാട്: മകളുമായി ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് പാമ്പ് കടിയേറ്റത്. ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡില്‍ നിന്നാണ്...

Popular

പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള...

പാറ്റകളുടെ സമരം തണുക്കുന്നുവോ? സര്‍ക്കാരിന്റെ രഹസ്യതന്ത്രം വിജയിച്ചോ?

കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ CJP-യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം...

ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട്...

ഹോര്‍മുസില്‍ ‘ഗുണ്ടാപ്പിരിവ്’ തുടങ്ങാന്‍ ട്രംപ് ! ലോകത്തെ വിറപ്പിക്കുന്ന അമേരിക്കന്‍ കളി!

ഹോര്‍മുസ് കടലിടുക്ക്! ലോകത്തിന്റെ എണ്ണ വിതരണത്തിന്റെ നെഞ്ചിടിപ്പാണ് ഈ വഴി. അവിടെ...

Subscribe

spot_imgspot_img