Nerampokku

സംവിധായകന് മര്‍ദനമേറ്റു

നേരംപോക്ക്എപ്പിസോഡ്-45 സീന്‍-1 വീടിന്റെ വരാന്തയിലും മുറ്റത്തുമായി തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും. മൂന്നുപേരും ക്ഷുഭിതരാണ്. അമര്‍ഷത്തിലാണ്. രൂക്ഷമായ ചര്‍ച്ചയിലാണ്. തങ്കച്ചന്‍: ജോസേ….ഞാനിന്നവനോട് ഉള്ളകാര്യം തുറന്നു പറയും…ഇന്ന് രണ്ടിലൊന്നറിയണം… ജോസ്: ഞാനിത് എത്രദിവസമായി നിങ്ങളോട് പറയുന്നു…ചോദിക്കാന്‍…അന്നേരമൊന്നും നിങ്ങളനങ്ങിയില്ല… തങ്കച്ചന്‍: അതിപ്പം…അവന്‍ നോക്കിയും കണ്ടും...

അടിച്ചു ഫിറ്റായി മീന്‍ പിടിക്കാന്‍ കുളത്തിലിറങ്ങി

നേരംപോക്ക്എപ്പിസോഡ്-44 കുളത്തിന്റെ കരയിലിരുന്ന് ചൂണ്ടയിടാനുള്ള തയാറെടുപ്പില്‍ ജോസ്. നടന്നു വരുന്ന തങ്കച്ചന്‍. തങ്കച്ചന്‍: ഇതെന്നാടാ ജോസേ..നീ മീന്‍ പിടിക്കാന്‍ പോകുവാണോ… ജോസ്: മീന്‍ പിടിക്കാന്‍ എങ്ങോട്ടെങ്കിലും പോകുന്നതെന്നാത്തിനാ…ഇതല്ലേ മീന്‍ കുളം… തങ്കച്ചന്‍: (കുളത്തിലേക്ക് നോക്കി) യ്യോ…ഇത് കുളമായിരുന്നോ…ഇതില്‍ മീനുണ്ടോ…ഞാന്‍...

സിനിമയിലെടുത്തു…!!

നേരംപോക്ക്എപ്പിസോഡ്-43 ധൃതിയില്‍ ആവേശത്തോടെ വരുന്ന തൊമ്മിക്കുഞ്ഞ്. ജോസും തങ്കച്ചനും പത്രം വായിച്ചിരിക്കുന്നു. തൊമ്മിക്കുഞ്ഞ്: ജോസേ ..തങ്കച്ചാ..വന്നേ…വന്നേ…ഒരു സംഭവമുണ്ട്…. ജോസും തങ്കച്ചനും: എന്നാ പറ്റി..എന്നാ കേസ്… തൊമ്മിക്കുഞ്ഞ്: (മുന്നോട്ടു നടന്ന്) കേട്ടാല്‍ നിങ്ങള് ഞെട്ടും…വാ..വാ..പറയാം… ജോസ്: അതിന് വീട്ടിലോട്ടോടുന്നതെന്നാത്തിനാ…(തങ്കച്ചനോട്) തങ്കച്ചാ എന്തോ...

യ്യോ…കയ്യീന്ന് പോയെടാ…

നേരംപോക്ക്എപ്പിസോഡ്-42 ദൂരെനിന്നും ഹോണടിച്ചുവരുന്ന വാന്‍. അതിവേഗംവരുന്ന വാനിനുമുന്നിലേക്ക് ചാടിവീഴുന്ന തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും. വണ്ടിക്കുള്ളില്‍ ആശാനാണ്. ആശാന്‍: (വണ്ടിതടയുന്നതു കണ്ട് പേടിച്ച് ) എന്റെ ദൈവമേ ഈ പൊട്ടന്മാരെന്നാ ഭാവിച്ചാ. വണ്ടിക്കു മുന്നില്‍ ചാടിചാവാനാണോ…അതോ എന്നെ...

യുട്യൂബറാകാനുള്ള ശ്രമം

നേരംപോക്ക്എപ്പിസോഡ്-41 പത്രം വായിച്ചുകൊണ്ടിരിക്കുന്ന ജോസും തങ്കച്ചനും. അകലേക്ക് നോക്കി ആലോചിച്ചിരിക്കുന്ന തൊമ്മിക്കുഞ്ഞ്. തങ്കച്ചന്‍: (പത്രം മടക്കിവെച്ചുകൊണ്ട്) ജോസേ..ഇങ്ങനെ പത്രവും വായിച്ചിരുന്നാല്‍ നമ്മടെ കാര്യം കട്ടപ്പൊകയാകും. ജോസ്: അതുനിങ്ങള്‍ക്കിപ്പഴാണോ മനസിലായത്…മെയ്യനങ്ങി എന്തെങ്കിലും ചെയ്യണം….എന്നാലേ കാര്യങ്ങള് നടക്കൂ.. തങ്കച്ചന്‍: പിള്ളേര് കാനഡായ്ക്ക്...

Popular

Subscribe

spot_imgspot_img