Keralam

കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കും; ചൂരല്‍മലയിലും ചാലിയാറിലും സോണുകളായി തിരിച്ച് തെരച്ചില്‍

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നുമുതല്‍ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ്...

ദുരന്തഭൂമിയില്‍ വേദനയോടെ രാഹുലും പ്രിയങ്കയും

മേപ്പാടി: വയനാട്ടിലെ ദുരന്തഭൂമിയും ദുരിതാശ്വാസക്യാമ്പുകളും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചു. ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. വളരെ വേദനാജകമായ സംഭവമാണിതെന്നും ആയിരങ്ങള്‍ക്കാണ് വീടും അവരുടെ...

അകമലയില്‍ ഉരുള്‍പൊട്ടലിന് സാധ്യത; ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം

തൃശൂര്‍: വടക്കാഞ്ചേരി അകമലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ ആളുകളോട് മാറി താമസിക്കാന്‍ വടക്കാഞ്ചേരി നഗരസഭ നിര്‍ദേശിച്ചു. ഏതു നിമിഷവും ഉരുള്‍പൊട്ടലിനുള്ള സാധ്യതയുണ്ടെന്നാണ് വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍...

രാഹുലും പ്രിയങ്കയും വയനാട്ടിലെത്തി

വയനാട്: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. ഉരുള്‍ പൊട്ടല്‍ നാശം വിതച്ച മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കും. കെ സി വേണുഗോപാലും...

മുഖ്യമന്ത്രി ചൂരല്‍മലയിലെത്തി; ബെയിലി പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി

കല്‍പ്പറ്റ: ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. സൈന്യത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയിലി പാലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പാലത്തിന്റെ നിര്‍മാണ പുരോഗതി സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി. വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ്...

Popular

Subscribe

spot_imgspot_img