Keralam

വെള്ളാര്‍മല സ്‌കൂളിനെ മാതൃകാ സ്‌കൂള്‍ പദ്ധതിയിലുള്‍പ്പെടുത്തി പുനര്‍നിര്‍മിക്കും

തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭൂകമ്പം ഉള്‍പ്പെടെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്‌കൂളിന് നിര്‍മ്മിക്കുമെന്ന്...

കാലാവസ്ഥാ മുന്നറിയിപ്പിലെ കളര്‍ കോഡുകള്‍ സൂചിപ്പിക്കുന്നത്

മഴക്കാലമാകുമ്പോള്‍ സുപരിചിതമാകുന്ന വാക്കുകളാണ് റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍. കാലാവസ്ഥാ മുന്നറിയിപ്പുകളില്‍ അലേര്‍ട്ടുകള്‍ ഇങ്ങനെ കളര്‍ കോഡുകള്‍ തിരിച്ചാണ് പറയുന്നത്. അപകടസൂചനകളുടെ ഗൗരവം അനുസരിച്ചാണ് ഈ തരംതിരിക്കല്‍. മഴ, മഞ്ഞുവീഴ്ച, ഇടിമിന്നല്‍, ചുഴലിക്കാറ്റ്,...

എന്താണ് ബെയ്‌ലി പാലം; പേരിനു പിന്നില്‍

മേപ്പാടി: ഉരുള്‍പൊട്ടല്‍ ഒറ്റപ്പെടുത്തിയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍നിന്ന് നിര്‍മ്മിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാകും. നേരത്തേ ഇവിടെയുണ്ടായിരുന്ന പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നതോടെ...

വയനാടിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നെന്നും ഇല്ലെന്നും; എന്താണ് സത്യം

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലിനെക്കുറിച്ചും ദുരന്തത്തെത്തുറിച്ചും കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നോ? കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും തര്‍ക്കത്തിലാണ്. വയനാടിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കു പിന്നാലെ അത്...

വയനാട്ടില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

കല്‍പറ്റ: വയനാട് ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍....

Popular

Subscribe

spot_imgspot_img