Keralam

രണ്ടു ദിവസംകൂടി ശക്തമായ മഴ; 10ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ 10 ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജില്ലാ...

മരണം 288; ബെയ്‌ലി പാലം പൂര്‍ത്തിയായി; മഴ പെയ്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി

കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 288 ആയി ഉയര്‍ന്നു. ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. വൈകുന്നേരം നാലോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ മഴ പെയ്തതോടെ നേരത്തെ തന്നെ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇനിയും...

മരണം 251; രക്ഷാപ്രവര്‍ത്തനത്തിന് തടസമായി ശക്തമായ മഴ

മേപ്പാടി: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 251 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: തൃശൂരില്‍ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു

തിരുവനന്തപുരം: വിവിധ തദ്ദേശവാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. തൃശൂര്‍ പാവറട്ടിയില്‍ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തില്‍ സിപിഎമ്മിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. മലപ്പുറത്ത് പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന...

ഉരുള്‍പൊട്ടലിനു കാരണമായത് കാലാവസ്ഥാ മാറ്റവും ലഘുമേഘവിസ്‌ഫോടനവും

കേരളത്തെ നടുക്കത്തിലാഴ്ത്തിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനു കാരണമായത് ലഘുമേഘവിസ്‌ഫോടനമാണെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയാണ് ഇതിനിടയാക്കിയതെന്നു കരുതുന്നു. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ 29ന് പെയ്തത് 24 സെന്റീമീറ്റര്‍ മഴയാണ്. ഒരാഴ്ചയായി...

Popular

Subscribe

spot_imgspot_img