കല്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങി ഉരുള്‍പ്പൊട്ടിയിറങ്ങിയപ്പോള്‍ സംസ്ഥാനം ഇന്നോളം കാണാത്ത ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. 250ഓളം പേര്‍ കുടുങ്ങികിടക്കുന്ന ദുരന്തമുഖത്തേക്ക് ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലാനായിട്ടില്ല. സമയം കടന്നുപോകുന്നത് രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്....
കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ ചൂരല്‍മല. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല മേഖലകള്‍ക്ക് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് മുണ്ടക്കൈയും ചൂരല്‍മലയും. കവളപ്പാറയിലും പുത്തുമലയിലുംമുണ്ടായ ഉരുള്‍പൊട്ടലിനു സമാനമായ സാഹചര്യമാണ്...
വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണം108ആയി. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുള്‍പൊട്ടി. മരണ സംഖ്യ ഇനിയും ഉയരാനാണ്...
കോഴിക്കോട്: കോഴിക്കോട് വയനാട് ജില്ലകളില്‍ അതിശക്തമായ മഴയിലും കാറ്റും വ്യാപക നാശനഷ്ടം. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മഴ കനത്തതോടെ പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്,...
കൊല്ലം: കൊല്ലം പള്ളിമുക്കില്‍ ഗര്‍ഭിണിയായ കുതിരയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊട്ടിയം പറക്കുളം സ്വദേശി അല്‍അമീന്‍ ആണ് അറസ്റ്റിലായത്. സംഭവത്തിലെ മറ്റ് പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം...