കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയും ചുഴലിക്കാറ്റും. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന...
പാലക്കാട്: നിരക്ക് കൂട്ടി രാത്രിയില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ആലോചിക്കുന്നുവെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. പകല്‍സമയത്തെ വൈദ്യുതിനിരക്ക് കുറയ്്ക്കും. എല്ലാ വീടുകളിലും സ്മാര്‍ട്മീറ്ററുകള്‍ സ്ഥാപിച്ചു കഴിഞ്ഞതിനാല്‍ ഓരോസമയത്തെയും...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്....
സംസ്ഥാനത്തുനിന്നും വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളിലുടെ ഒഴുക്ക് തടയുന്നതിനായി പ്രത്യേക പദ്ധതിയുമായി കേരള സര്‍ക്കാര്‍. ഇതിനായി രൂപപ്പെടുത്തിയ സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് അംഗീകാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍...
ആലപ്പുഴ: നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 3 പേര്‍ക്കു പരുക്ക്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ എല്‍ജി നിവാസില്‍ എം.രജീഷ്...