വെള്ളാര്‍മല സ്‌കൂളിനെ മാതൃകാ സ്‌കൂള്‍ പദ്ധതിയിലുള്‍പ്പെടുത്തി പുനര്‍നിര്‍മിക്കും

Date:

തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭൂകമ്പം ഉള്‍പ്പെടെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്‌കൂളിന് നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മാണം നടത്തും. സ്‌കൂളിന് ചുറ്റുമതിലും പണിയും. അടിയന്തിരമായി ഇക്കാര്യങ്ങളില്‍ നടപടി എടുക്കും. ബജറ്റില്‍ ഒരു ജില്ലയില്‍ ഒരു മാതൃക സ്‌കൂള്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്‌കൂള്‍ വെള്ളാര്‍മല സ്‌കൂള്‍ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഫ്രാന്‍സ് കത്തുന്നു; വിദ്യാര്‍ത്ഥി സമരം ബെല്‍ജിയത്തിലേക്കും!

ഫ്രാന്‍സ് ഇപ്പോള്‍ ഒരു യുദ്ധക്കളം പോലെയാണ്. സ്‌കൂള്‍ ഗേറ്റുകളില്‍ കത്തിയെരിയുന്ന ടയറുകളും,...

കേരളത്തില്‍ തമ്മില്‍ത്തല്ല്; ഡല്‍ഹിയിലെത്തിയാല്‍ ഒറ്റക്കെട്ട്

കേരളത്തിലെ തെരുവുകളില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചോരയൊഴുക്കുന്നു. ലാത്തിക്കുള്ള അടിയേറ്റ് കൈകാലുകള്‍ ഒടിയുന്നു. തലപൊട്ടി...

ഗ്യാനേഷ് കുമാര്‍ കുരുക്കില്‍; ബിജെപിയും കേന്ദ്രസര്‍ക്കാരും പ്രതിസന്ധിയില്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതുവരെ കാണാത്ത വലിയൊരു പ്രതിസന്ധിയിലാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും...

അമേരിക്കന്‍ സൈന്യം ഇറാക്കില്‍ നിന്ന് മടങ്ങുമ്പോള്‍

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അടയാളങ്ങളില്‍...