Tag: latestnews

Browse our exclusive articles!

അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കണം; കര്‍ണാടകയോട് മുഖ്യമന്ത്രി; തെരച്ചിലില്‍ അനിശ്ചിതത്വം

തിരുവനന്തപുരം : കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് കര്‍ണാടകയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമുന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു. നിലവില്‍ തെരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുന്ന്...

തിരിച്ചറിയാത്ത എട്ടുപേരുടെ മൃതദേഹങ്ങള്‍ പുത്തുമലയില്‍ സംസ്‌കരിച്ചു

കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട 8 പേര്‍ക്ക് ഇനി ഒന്നിച്ച് അന്ത്യവിശ്രമം. തിരിച്ചറിയാത്ത 8 പേരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ സംസ്‌കരിച്ചു. ദുരന്തം കവര്‍ന്നവരെ കണ്ണീരോടെയാണ്...

ദുരന്തമേഖലയ്ക്കായി മൂന്നു കോടി; വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണവും ഏറ്റെടുത്ത് മോഹന്‍ ലാല്‍

വയനാട്: ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി മോഹന്‍ ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടി നല്‍കും. ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഹന്‍ ലാല്‍. സ്ഥിതി നിരീക്ഷിച്ച ശേഷം...

അര്‍ജുനായുള്ള രക്ഷാദൗത്യം പ്രതിസന്ധിയിലെന്ന് ബന്ധുക്കള്‍; നാളെ സ്വമേധയാ തെരച്ചിലിന് ഇറങ്ങുമെന്ന് മാല്‍പെ

കോഴിക്കോട്: ഷിരൂരിലെ നദിയില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി നാളെ സ്വമേധയാ തെരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു. അതേസമയം, രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. തെരച്ചില്‍ എന്ന്...

ദുരന്തഭൂമിയില്‍ മോഹന്‍ ലാല്‍

ഉരുള്‍ പൊട്ടല്‍ നാശംവിതച്ച വയനാട്ടില്‍ മോഹന്‍ ലാല്‍ എത്തി. മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് മോഹന്‍ ലാല്‍ ആദ്യം എത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയശേഷം മുണ്ടിക്കൈ സന്ദര്‍ശിച്ചു. ടെറിട്ടോറിയല്‍ ആര്‍മിയുടെ...

Popular

ട്രംപിന്റെ ദൂതന്‍ റഷ്യയിലേക്ക്; പുടിനുമായി നിര്‍ണായക കൂടിക്കാഴ്ച!

നോര്‍വേയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ, വൈറ്റ്...

സമരമുഖത്തു നിന്ന് രാഹുല്‍ ഗാന്ധി എങ്ങോട്ട് മുങ്ങി?

ഡല്‍ഹിയിലെ തെരുവുകളില്‍ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ ചൂട് തെല്ലും കുറഞ്ഞിട്ടില്ല. ലക്ഷ്യം ഒന്നേയുള്ളൂ…...

പിണറായി വിജയനെ എന്തിനാണ് പേടിക്കുന്നത്?

കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ ആരും കാണാത്ത രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്....

യൂറോപ്പ് കത്തുമ്പോള്‍ ആശങ്കയോടെ കേരളം

യൂറോപ്പ് കത്തുകയാണ്! തെരുവുകളില്‍ പുകയും തീയും മാത്രം! വാര്‍ത്തകള്‍ കണ്ടു ഞെട്ടിത്തരിച്ചിരിക്കുകയാണ്...

Subscribe

spot_imgspot_img