Tag: latestnews

Browse our exclusive articles!

ഇന്ന് കര്‍ക്കിടക വാവ്; പിതൃസ്മരണയില്‍ ബലി തര്‍പ്പണം

തിരുവനന്തപുരം: ഇന്ന് കര്‍ക്കിടകം ഒന്ന്. പിതൃപുണ്യം തേടിയുള്ള ബലി തര്‍പ്പണ ചടങ്ങുകള്‍ക്കായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പതിനായിരങ്ങളെത്തി. പുലര്‍ച്ചെ രണ്ട് മുതല്‍ ക്ഷേത്രങ്ങളിലും സ്നാനക്കടവുകളിലുമായി ലക്ഷക്കണക്കിനാളുകള്‍ ബലിതര്‍പ്പണത്തിനെത്തി. ഉച്ചവരെ നീളും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ സ്നാനക്കടവുകളില്‍...

മാവോയിസ്റ്റ് നേതാവ് മാരാരിക്കുളത്ത് അറസ്റ്റിലായി

കൊച്ചി: മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി അംഗം മലപ്പുറം പാണ്ടിക്കാട് വളരാട് ചെറുകപ്പള്ളി വീട്ടില്‍ സിപി മൊയ്തീന്‍ (49) അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തുവച്ചാണ് അറസ്റ്റിലായത്. കൊല്ലത്തുനിന്ന് തൃശ്ശൂരിലേയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍...

ചാലിയാര്‍ പുഴയില്‍ നിന്ന് ലഭിച്ചത് 67 മൃതദേഹങ്ങള്‍; 121 ശരീര ഭാഗങ്ങള്‍

നിലമ്പൂര്‍: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും...

പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി വനിതാ ഡോക്ടറുടെ മൊഴി

തിരുവനന്തപുരം: പോലീസ് പിടിയിലാകുമെന്ന് മനസ്സിലായതോടെ ആത്മഹത്യയ്ക്കും ശ്രമിച്ചെന്ന് വഞ്ചിയൂരില്‍ യുവതിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍ അറസ്റ്റിലായ വനിതാ ഡോക്ടറുടെ മൊഴി. ഷിനിയുടെ ഭര്‍ത്താവ് സുജീത്ത് വിളിച്ചതോടെയാണ് താന്‍ കുടുങ്ങുമെന്ന്...

ദുരന്തഭൂമിയില്‍ രാഹുലും പ്രിയങ്കയും ഇന്നുമെത്തി

മുണ്ടക്കൈ: മുണ്ടക്കൈ ദുരന്തഭൂമിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വീണ്ടുമെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ അധികൃതരുമായി രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. അദ്ദേഹത്തോടൊപ്പം കെ സി വേണുഗോപാല്‍ എം...

Popular

ട്രംപിന്റെ ദൂതന്‍ റഷ്യയിലേക്ക്; പുടിനുമായി നിര്‍ണായക കൂടിക്കാഴ്ച!

നോര്‍വേയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ, വൈറ്റ്...

സമരമുഖത്തു നിന്ന് രാഹുല്‍ ഗാന്ധി എങ്ങോട്ട് മുങ്ങി?

ഡല്‍ഹിയിലെ തെരുവുകളില്‍ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ ചൂട് തെല്ലും കുറഞ്ഞിട്ടില്ല. ലക്ഷ്യം ഒന്നേയുള്ളൂ…...

പിണറായി വിജയനെ എന്തിനാണ് പേടിക്കുന്നത്?

കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ ആരും കാണാത്ത രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്....

യൂറോപ്പ് കത്തുമ്പോള്‍ ആശങ്കയോടെ കേരളം

യൂറോപ്പ് കത്തുകയാണ്! തെരുവുകളില്‍ പുകയും തീയും മാത്രം! വാര്‍ത്തകള്‍ കണ്ടു ഞെട്ടിത്തരിച്ചിരിക്കുകയാണ്...

Subscribe

spot_imgspot_img